തിരുവല്ല: ആലപ്പുഴ മനയിൽ പരേതനായ എം.ജെ. മാത്യുവിെൻറ ഭാര്യ അക്കാമ്മ മാത്യു (87) നിര്യാതയായി. നാലുന്നാക്കൽ പിള്ളച്ചിറ കുടുംബാംഗമാണ്. മക്കൾ: ജോൺസൻ മാത്യു, ജൂസൻ മാത്യു, ജേക്കബ് മാത്യു, നെൽസൻ മാത്യു, സൂസമ്മ ജേക്കബ്, ജോർജ് മാത്യു. മരുമക്കൾ: റേച്ചൽ, സൂസമ്മ, സോഫി, സൂസമ്മ സാമുവൽ, സി.എം. ജേക്കബ്, ഡോ. ലൈല സി. മാർക്കോസ്. സംസ്കാരം പിന്നീട്.