കടയ്ക്കൽ: മടത്തറ കൊല്ലായിൽ വിജയ മന്ദിരത്തിൽ ഡോ. എം. വിജയൻ (61-ആക്ടിങ് പ്രിൻസിപ്പൽ, ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, മടത്തറ) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഡോ. ഉമാ വിജയൻ, അരുൺ വിജയൻ.