കണ്ണനല്ലൂർ: കള്ളിക്കാവ് സുനീർ മൻസിലിൽ പരേതനായ സുബൈർകുട്ടിയുടെ മകൻ ഷമീർ (49) നിര്യാതനായി. മാതാവ്: റഷീദാബീവി. ഭാര്യ: ഷമീന. മക്കൾ: മിസ്രിയ, അൽ അമീൻ, ആസിഫ്, മുഹ്സിന, ആരിഫ്, ആമീർ.