കുടപ്പനക്കുന്ന്: പാതിരിപ്പള്ളി അമ്പനാട് വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ബി. കമലമ്മ (98, സാഗര-3) നിര്യാതയായി. മക്കൾ: രവീന്ദ്രകുമാർ (റിട്ട. വൈദ്യുതി ഭവൻ), ലീലാകുമാരി (റിട്ട. ടീച്ചർ), കെ.പി. പ്രേമചന്ദ്രകുമാർ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ്), മോഹനകുമാർ (അഡ്വക്കറ്റ്), ജയകുമാർ (റവന്യൂ ഡിപ്പാർട്ട്മെൻറ്), ഗീതാകുമാരി (റിട്ട. സഹകരണബാങ്ക്, പേരൂർക്കട). മരുമക്കൾ: രത്നകുമാരി (റിട്ട. കേരള യൂനിവേഴ്സിറ്റി), പരേതനായ അയ്യപ്പൻനായർ (എൽ.െഎ.സി), ഉഷാകുമാരി (റിട്ട. ശാസ്തമംഗലം ഹോസ്പിറ്റൽ), ലളിതകുമാരി, രാജലക്ഷ്മി, കൃഷ്ണൻനായർ (റിട്ട. കോർപറേഷൻ ഒാഫിസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.