പാച്ചല്ലൂർ: നാലാംകല്ല് ചരുവിള ലൈബ മൻസിലിൽ ഷാഹുൽ ഹമീദ് (62) നിര്യാതനായി. ഭാര്യ: ഐഷ എ.എസ്. മക്കൾ: അൽഫിന, ആമിന. മരുമകൻ: നദീർഷാ.