മലയിൻകീഴ്: പേയാട് സുനിൽ കോട്ടേജിൽ ഡി.ഇ. വിൽഫ്രഡ്സാം (86- റിട്ട.ഡിപ്പോ എൻജിനീയർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ജനറ്റ്. മക്കൾ: ഡബ്ല്യു.ജെ. സുനിൽ (റെയിൽവേ ലോക്കോ പൈലറ്റ്), ഡബ്ല്യു.ജെ. സുനിത (സീനിയർ സൂപ്രണ്ട് കോളജ് വിദ്യാഭ്യാസ വകുപ്പ്), ഡബ്ല്യു.ജെ. സുധൻ (ഡെപ്യൂട്ടി സെക്രട്ടറി ധനകാര്യ സെക്രേട്ടറിയറ്റ്). മരുമക്കൾ: ടോബി സാലിൻസ് (ഒമാൻ ഡെയ്ലി ഒബ്സർവർ), ആശാ രജനി (മസ്ക്കറ്റ്), ബിന്ദു സ്റ്റീഫൻസൻ (സീനിയർ മെറ്റീരിയൽസ് മാനേജർ റെയിൽവേ).