തിരുവനന്തപുരം: കുമാരപുരം താമരഭാഗം കെ.സി ഭവനിൽ പരേതരായ കെ.ജി. സത്യെൻറയും രാജമ്മയുടെയും മകൾ ഗീതാ രജനി (48) നിര്യാതയായി. സഹോദരങ്ങൾ: എസ്.ആർ. കൃഷ്ണകുമാർ, എസ്.ആർ. അനിൽകുമാർ.