നെയ്യാറ്റിൻകര: ആറാലുംമൂട് കുളവർത്തല വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ശ്രീമതി പുഷ്പകുമാരി (73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി. മരുമക്കൾ: ലക്ഷ്മി, സന്തോഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 30ന്.