അടൂർ: വെള്ളക്കുളങ്ങര പ്ലാത്തറ വീട്ടിൽ പി.എൻ. നൈനാൻ (71) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നൈനാൻ പി. നൈനാൻ, ജെറി പി. നൈനാൻ. മരുമക്കൾ: ജിനി ജോസഫ്, ശാന്തി കെ. സോളമൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെള്ളക്കുളങ്ങര കണ്ണങ്കോട് മർത്തോമ പള്ളി സെമിത്തേരിയിൽ.