അടൂർ: കുറുമ്പകര പണിക്കവീട്ടുവിളയിൽ ഭാസ്കരൻപിള്ള (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വസന്തര, രാജേന്ദ്ര കുറുപ്പ്, ഹരിചന്ദ്രക്കുറുപ്പ്, മുരളീധരക്കുറുപ്പ്. മരുമക്കൾ: രവീന്ദ്രൻപിള്ള , ലക്ഷ്മിക്കുട്ടിയമ്മ, സതിയമ്മ, ജി.സതിയമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.