ചെങ്ങന്നൂർ: പുലിയൂർ തോന്നക്കാട് അയ്യപ്പനടിയിൽ വീട്ടിൽ പരേതനായ മണികണ്ഠൻ പിള്ളയുടെ ഭാര്യ സത്യവതിയമ്മ (76) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ശ്രീകുമാർ, രാജലക്ഷ്മി, പരേതനായ ഹരികുമാർ. മരുമക്കൾ: തങ്കം, ബിബിത, വിജയകുമാർ, അജിത്ത് കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.