മാന്നാർ: ബുധനൂർ പരുത്തിപ്പള്ളിൽ വീട്ടിൽ ഭാസ്കരൻ (വിമുക്തഭടൻ -80) നിര്യാതനായി. 66ാം നമ്പർ എസ്.എൻ.ഡി.പി ശാഖയോഗം മുൻ മാനേജിങ് കമ്മിറ്റി അംഗമാണ്. ഭാര്യ: ചെങ്ങന്നൂർ മുളക്കുഴ കാരക്കാട് പുത്തൂക്കാലാ കുടുംബാംഗം ജാനമ്മ. മക്കൾ: സുരേഷ് (മസ്കത്ത്), സുരാജ്. മരുമക്കൾ: സുനിത (മസ്കത്ത്), രഞ്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.