പട്ടാമ്പി: വെസ്റ്റ് മപ്പാട്ടുകര വലില്ലതൊടി ഹംസ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശാഹുൽ ഹമീദ്, ഷാജഹാൻ, സൈനബ, കമറു, ഷംസിയ്യ, റുബീന. മരുമക്കൾ: ഉമർ, ഷൗക്കത്ത്, സിദ്ധീഖ് അൻവരി, റസീന, സക്കിയ്യ.