തച്ചമ്പാറ: തെക്കുമ്പുറം പഴന്തറ ഹുസൈൻ (48) നിര്യാതനായി. ഭാര്യ: ഷെറീന. മക്കൾ യാസീൻ, മുഹ്സിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് എടായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.