മുതലമട: ഓനൂർപള്ളം, പൂളക്കൽ വീട്ടിൽ പരേതനായ വെള്ളപ്പെൻറ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: വേലായുധ സ്വാമി, തങ്കം. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.