കുനിശ്ശേരി: മലക്കാട്ടുകുന്ന് കല്ലംപൊറ്റ പരേതനായ ദാമോദരെൻറ ഭാര്യ മാധവി (76) നിര്യാതയായി. മക്കൾ: ബാബു, കൃഷ്ണൻകുട്ടി, ലീല, പുഷ്പ. മരുമക്കൾ: അനിത, അശ്വതി, വാസു, ഉണ്ണികൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവില്വാമല െഎവർമഠത്തിൽ.