വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് കുണ്ടുകാട് വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ തത്ത (75) നിര്യാതയായി. മക്കൾ: ദേവി, ശോഭന, മദിന, ഉഷ, മുരളി, മുകുന്ദൻ, പ്രമോദ്, സ്വപ്ന. മരുമക്കൾ: കൃഷ്ണൻകുട്ടി, വിജയൻ, ശിവൻ, പ്രകാശൻ, ലത, മിനി.