അലനല്ലൂർ: എടത്തനാട്ടുകര നാലുകണ്ടം ചാത്തൻകുർശ്ശി ക്ഷേത്രം മേൽശാന്തി പുത്തൻ മഠത്തിൽ സുബ്ബരായൻ (രാജൻ) നമ്പൂതിരിയുടെ ഭാര്യ രാധ (55) നിര്യാതയായി. മകൻ: ഗോപാലകൃഷ്ണൻ. മരുമകൾ: ബീന.