ഒറ്റപ്പാലം: പാലപ്പുറം പാതിരിക്കോട് കുണ്ടന്മായിൽ ശങ്കരൻ (85) നിര്യാതനായി. മക്കൾ: ശോഭന, നാരായണൻകുട്ടി, ശശികുമാർ. മരുമക്കൾ: ചന്ദ്രൻ, ഓമന, ലതിക.