അലനല്ലൂർ: ചന്തപ്പടിയിലെ പരേതനായ പാക്കത്ത് ഹംസയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഷീദ്, അബ്ദുൽറബ് ഖാദർ, അബ്ദുല്‍ റൗഫ്, അബ്ദുല്‍ റഹീം, ഡോ. റംല, പരേതനായ റഫീഖ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ആമിനക്കുട്ടി, സൈബുന്നീസ, റസിയ, സൈറ, ഹസീന.