ആനക്കര: ചാലിശ്ശേരി കവുക്കോട് കരിപ്പാലി അപ്പുണ്ണിയുടെ മകന് സൂര്യന് (62) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: സുമലത, സുധീപ്, സുജിത. മരുമക്കള്‍: ഷാജു, ദിവ്യ, രാജു. സഹോദരങ്ങള്‍: മോഹനന്, ശശി, വിലാസിനി, രുഗ്മിണി, ഷീജ, ഗീത, പരേതനായ ചന്ദ്രന്.