പത്തപ്പിരിയം: പരേതനായ വടക്കൻ രായിെൻറ ഭാര്യ വടക്കൻ ആയിശ (87) നിര്യാതയായി. മക്കൾ: അലവി, ഉസ്മാൻ, സുലൈമാൻ, നബീസ, ജമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പെരുവിൽകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.