എടക്കര: ഖുര്‍ആന്‍ സ്റ്റഡി സെൻറര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിെൻറ മാതാവും പരേതനായ ഹംസ മുസ്ലിയാരുടെ ഭാര്യയുമായ മൂച്ചിത്തോടന്‍ സൈനബ ഹജ്ജുമ്മ (80) നിര്യാതയായി. മറ്റുമക്കള്‍: സഫിയ, അസ്മാബി. മരുമക്കള്‍: ഉണ്ണീന്‍ (എടക്കര), അഷ്റഫ് മൗലവി (ചുങ്കത്തറ), റഹിയാനത്ത്, ജസ്ല.