കൊണ്ടോട്ടി: പരേതനായ കരിപ്പൂര്‍ കീടക്കാട്ട് വളപ്പില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുന്നുമ്മല്കുണ്ടു കോളില്‍ കദീസുമ്മ ഹജ്ജുമ്മ (75) നിര്യതയായി. മക്കള്‍: ഉസൈന്‍ ബാവ, ഖാലിദ് (ജിസാന്‍), റഷീദ്, ഹംസ, ഉമ്മര്‍ (ജിദ്ദ), കുഞ്ഞായിശ, സുബൈദ, ആസ്യ. മരുമക്കള്‍: അബ്ദുറഹ്മാന് വലിയപറമ്പ്, അബ്ദുല്‍ നാസര്‍ കുമ്മിണിപറമ്പ്, അസ്മാബി താന്നാരി, സക്കീന കപ്പേകാടന്, സീനത്ത് കലങ്ങോടന്‍, റഷീദ, ശബ്ല, പരേതനായ മുഹമ്മദ് പെരിങ്ങാവ്.