പയ്യനാട്: ചെറുകുളം എലമ്പ്ര കരിമ്പുള്ളകത്ത് അബ്ദുല്ലകുട്ടി (85) നിര്യാതനായി. ഭാര്യ: കിഴക്കുംപറമ്പൻ മറിയുമ്മ (ആമക്കാട്). മക്കൾ: മുഹമ്മദ്, പാത്തുമ്മ, ഹമീദ്, സുബൈദ, ബഷീർ, ഉമ്മുകുൽസു. മരുമക്കൾ: പാലത്തിങ്ങൽ നാണിപ്പ (കാളംകാവ്), കാരക്കാടൻ അസ്മാബി (വെള്ളുവങ്ങാട്), വെള്ളുവമ്പാലി റംലത്ത് (ചോഴിയത്ത്), ആരിഫ (ആമക്കാട്).