മൊറയൂര്‍: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും ദീര്‍ഘകാലം മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ അരിമ്പ്ര കെ. അഹ്മദ് എന്ന ബാപ്പുവിെൻറ ഭാര്യ കോടിത്തൊടിക ഉമ്മു ആയിഷുമ്മ ഹജ്ജുമ്മ (83) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്വീഫ് (റിട്ട. സ്റ്റാഫ്, ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി), ഷംസുദ്ദീന് (റിട്ട. സ്റ്റാഫ്, ക്രസൻറ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒഴുകൂര്‍), ഫാത്വിമ സുഹ്റ, ഹസീന. മരുമക്കള്‍: മുഹമ്മദിഷ മാസ്റ്റര്‍ അരിമ്പ്ര (റിട്ട. അധ്യാപകന്, പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര), അബ്ദുല്‍ റസാഖ് എളേറ്റില്‍ വട്ടോളി, ഉമൈബാന്‍ ബേപ്പൂര്‍, സാബിറ കടലുണ്ടി.