വെട്ടത്തൂർ: കാര്യാവട്ടം പള്ളിക്ക് സമീപത്തെ പരേതനായ കുണ്ടോട്ടുപാറക്കൽ ഹംസ ഹാജിയുടെ മകൻ അസീസ് (60) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹാജറ, ഹംസത്ത് ഹർഷൽ, ഹാഫിള്. മരുമക്കൾ: ശിഹാബുദ്ദീൻ (തെങ്കര), ഫാത്തിമ (കാര്യവട്ടം).