വേങ്ങര: ഇരിങ്ങല്ലൂർ പാലാണി അമ്പലവൻ പൊയ്കയിൽ കോമു ഹാജി (87) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അലവി കുട്ടി, പാത്തുകുട്ടി, മൈമൂന, ഇയ്യാച്ചുമ്മു, സുഹ്റ, അസ്മ. മരുമക്കൾ: അലവി, മൊയ്തീൻ, കമ്മുക്കുട്ടി, മുഹമ്മദ്, മുസ്തഫ, കുഞ്ഞാദിയ.