കീഴാറ്റൂർ: തച്ചിങ്ങനാടത്തെ റിട്ട. ഐ.ഒ.സി ഉദ്യോഗസ്ഥന് പറപ്പൂര് പത്മനാഭന് നായര്‍ (87) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ഹരിദാസ്, ഹേമ. മരുമക്കള്‍: എന ഹരിദാസ്, സുരേന്ദ്രന്.