ഇരിങ്ങാലക്കുട: വെളയനാട് കോരോത്ത് ദേവസിക്കുട്ടി ആൻറു (57) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ആന്വിന്, റോസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നടവരമ്പ് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍.