മഞ്ചേരി: കാരാപറമ്പ് വെള്ളംകുന്നൻ ചേക്കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: കദീജ (തൃപ്പനച്ചി). മക്കൾ: അബ്ദുൽ ഗഫൂർ, അലവികുട്ടി, ഹമീറുൽ ഹംസ (ജിദ്ദ), കദീജ, റസിയ, സാജിത. മരുമക്കൾ: അഹമ്മദ് (പുല്ലാര), മുഹമ്മദലി (പെരിമ്പലം), അബ്ദുൽ മജീദ് (വള്ളുവമ്പ്രം), ആയിഷ, നസ്ലത്, ഉമ്മുഹസീന.