കീഴാറ്റൂർ: പറമ്പൂര് പത്തൊമ്പതിലെ അമാനത്ത് അബ്ദു ഹാജിയുടെ മകന് അബൂബക്കര്‍ സിദ്ദീഖ് (49) ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: മുംതാസ്. മക്കള്‍: മുഹമ്മദ് സിജാല്‍, മുഹമ്മദ് ജാസിം. ഖബറടക്കം ജിദ്ദയില്‍ നടക്കും.