മലപ്പുറം: ഹാജിയാർപള്ളി കറുകമണ്ണിൽ അബ്ദുവിെൻറ ഭാര്യ കസ്തൂരി ഷക്കീല (48) നിര്യാതയായി. പിതാവ്: പരേതനായ കസ്തൂരിഅലവി (ഇരുമ്പുഴി). മാതാവ്: ഫാത്തിമ. മക്കൾ: ഫഹദ് റഹ്മാൻ മുഹമ്മദ് ഫഹീം ഫാദില്‍ അഹമ്മദ്. മരുമകൾ: ഷംല ജാസ്മിൻ (വേങ്ങര) സഹോദരങ്ങൾ: ഫൈസൽ ബാബു, നൗഷദ്, നവാഫ്, സുഫൈറ, സൽമാൻ.