വേങ്ങര: ചിനക്കൽ ഇരിങ്ങല്ലൂർ പാടത്തിന് സമീപം പരേതനായ ചാലിയത്ത് കറപ്പെൻറ ഭാര്യ ഉണ്ണൂലി (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ഗണേശൻ, പ്രേമ, ഷൈനി. മരുമക്കൾ: മനോഹരൻ (മൊറയൂർ), ജ്യോതീന്ദ്രബാബു (കുഴിപ്പുറം), പ്രേമലത, ചിത്രകല.