മേലാറ്റൂർ: ചന്തപ്പടിയിലെ പരേതനായ കളത്തുംപടിയൻ അബുവിെൻറ മകൾ സൗദത്ത് (44) നിര്യാതയായി. മാതാവ്: നഫീസ. ഭർത്താവ്: ബാബു (ഗൂഡലൂർ). മകൾ: മിൻഹ. സഹോദരങ്ങൾ: അബ്ദുസലാം, ഷാജി, അഫ്സൽ, മൈമൂന, സലീന, പരേതയായ സീനത്ത്.