വാഴക്കാട്: കണ്ണത്തുംപാറ കോഴിപ്പള്ളി പരേതനായ ശങ്കരെൻറ മകൻ സുബ്രഹ്മണ്യൻ (55) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ഷീബ. മക്കൾ: സുധീഷ്, അനൂപ്, ആതിര. മരുമകൾ: സുഖിന.