അരീക്കോട്: താഴത്തങ്ങാടി മണ്ണിൽതൊടി ഹൈദരലി (84) നിര്യാതനായി. ഭാര്യ: മീമ്പറ്റ ഖദീജ (തെരട്ടമ്മൽ). മക്കൾ: പരേതനായ മുബാറക്കുല്ല, ആയിശാബി, സലീമത്ത്, ഫാത്തിമാബി, സുമയ്യ, ബേബി റംല, വസീർ അഹമ്മദ്. മരുമക്കൾ: ശമീന (തോട്ടുമുക്കം), കുഞ്ഞിമുഹമ്മദ് (എടവണ്ണ), ഹബീബുല്ല (മമ്പാട്), അബ്ദുൽ കരീം (എരഞ്ഞിമാവ്), ഹാരിസ് ബാബു (മലപ്പുറം), മുജീബ് റഹ്മാൻ (മഞ്ചേരി).