കോഴിക്കോട്: റിട്ട. സുബേദാർ പരേതനായ ടി.പി. പൗലോസിെൻറ ഭാര്യയും നല്ലളം എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയുമായ സി.വി. കൊച്ചുസാറ (88) നിര്യാതയായി.മക്കൾ: റെജി ടി. പോൾ, സജി ടി. പോൾ, ജെസ്സി (അധ്യാപിക, നാവാമുകുന്ദാ ഹയർ സെക്കൻഡറി സ്കൂൾ, തിരുന്നാവായ). മരുമക്കൾ: പ്രീതി, സീമ, രഞ്ജൻ പ്രമോദ് (സംവിധായകൻ).