കോഴിക്കോട്: പുതിയറ ഷംസിൽ പരേതനായ മൂശാരിക്കണ്ടി അലവിയുടെ ഭാര്യ മറിയംബി (93) നിര്യാതയായി. മക്കൾ: അഹമ്മദ്കോയ, ബിച്ചാത്തുമ്മബി, അബൂബക്കർകോയ, മൊയ്തീൻകോയ (റിട്ട. കെ.ഡബ്ല്യു.എ).