കക്കോടി: പരേതനായ തെയ്യമ്പാടി മമ്മുവിെൻറ ഭാര്യ കുഞ്ഞീബി ഉമ്മ (94) നിര്യാതയായി. മക്കൾ: ടി. ഹസൻ (റിട്ട. പി.ഡബ്ല്യു.ഡി, സി.പി.ഐ എലത്തൂർ മണ്ഡലം കമ്മിറ്റി അംഗം, യുവകലാ സാഹിതി ജില്ല വൈസ് പ്രസിഡൻറ്), മുഹമ്മദ്, അബ്ദുൽ കലാം, മൻസൂർ (സൗദി), പാത്തുമ്മ, നബീസ. മരുമക്കൾ: അസ്മാബി (റിട്ട. കെ.ഡബ്ല്യു.എ), റസിയ, ഷെറീന, ഷഹനാസ്, പരേതനായ അബ്ദുല്ല, അബ്ദുല്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ചെലപ്രം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.