മണിയൂര്‍: മന്തരത്തൂരിലെ കിഴക്കെ പുതുക്കുടി ആമിന (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തൈക്കണ്ടി അമ്മദ്. മക്കള്‍: മറിയം, ആയിഷ, ഖദീജ, ഫാത്തിമ, ജമീല. മരുമക്കള്‍: ഇബ്രാഹിം, അമ്മദ്, മൊയ്തു, ഖാലിദ്, ബഷീര്‍.