പുതിയറ: ജയിൽ റോഡ് പുതിയേടത്ത് പറമ്പ് വൈഷ്ണവം വീട്ടിൽ ശിവനാരായണൻ (69) നിര്യാതനായി. മക്കൾ: വിദ്യ, വിവേക് (ഈസ്റ്റേൺ മാട്രിക്സ്). സഹോദരങ്ങൾ: പരേതനായ വേണു ഗോപാൽ, ബാലകൃഷ്ണൻ. മരുമക്കൾ: ജിതേഷ് (കല്യാൺ കേന്ദ്ര). അശ്വതി.