പേരാമ്പ്ര: പന്തിരിക്കര മീത്തലെ എള്ളുപറമ്പിൽ ബിയ്യാത്തു (95) നിര്യാതനായി. ഭർത്താവ്: പരേതനായ ഇബ്രാഹീം. മക്കൾ: പോക്കർ, മൊയ്തു, യൂസുഫ്, അബ്ദുല്ല, ഫാത്തിമ. മരുമക്കൾ: പോക്കർ (മാധ്യമം ഏജൻറ് പന്തിരിക്കര), സുലൈഖ, ആയിശ, സറീന, പരേതയായ മൈമൂന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പന്തിരിക്കര ജുമാമസ്ജിദിൽ.