കുന്ദമംഗലം: മുൻ സി.ഡബ്ലി.യു.എം.എസ് കണ്ടക്ടറും മാണിയേടത്ത് തറവാട് കാരണവരുമായ കാരന്തൂർ ചോലക്കൽ മാധവൻ നായർ (89) നിര്യാതനായി. ഭാര്യ: സത്യവതി അമ്മ. മക്കൾ: ദിനേശ്കുമാർ (മുൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ, കാരന്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, എം സൺസ് ഫൂട്ട് വെയർ കാരന്തൂർ), ശ്രീലത, ഹരീഷ് കുമാർ (കെ.വി.ആർ മോട്ടോർസ്), രാജേഷ് കുമാർ (ജെറ്റ് ഓട്ടോ സ്പെയേർസ് കുന്ദമംഗലം), പ്രവീൺ കുമാർ (ദിലീപ്, ശിവേരി ഓട്ടോമോട്ടീവ് നടക്കാവ്). മരുമക്കൾ: ഷീജ കുമാരി, സുരേഷ് കുമാർ, സുജാത, ജിജിത