മാനന്തവാടി: ഒണ്ടയങ്ങാടി വാഴപ്ലാംകുടിയില്‍ ജോസിെൻറ ഭാര്യ എലിസബത്ത് (54) നിര്യാതയായി. മക്കള്‍: അരുണ്‍, അഞ്ജു. മരുമക്കള്‍: ജോസ്മി, വിപിന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഒണ്ടയങ്ങാടി സെൻറ് മാര്ട്ടിന് പള്ളി സെമിത്തേരിയിൽ.