പെരുമണ്ണ: പയ്യടിമേത്തൽ പുനത്തിൽ എൻ.പി.എം. ഉസ്സയിൻ ഹാജി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഉമ്മർ, ഖദീജ, സഫിയ. മരുമക്കൾ: മൊയ്തീൻകുട്ടി, മുഹമ്മദ്, സീനത്ത്. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻകോയ, പരേതനായ മമ്മദ് കോയ.