കോഴിക്കോട്: എടക്കാട് കക്കുഴിപാലം വയലിൽ പരേതനായ വി.സി. ഉമ്മെൻറ മകൻ വി.ഒ. സാമുവൽകുട്ടി (റിട്ട. സീനിയർ ഡിവിഷൻ മാനേജർ, നാഷനൽ ഇൻഷുറൻസ് കമ്പനി -61) നിര്യാതനായി. ഭാര്യ: സൂസൻ ലീന ജോസഫ് (റിട്ട. ലഫ്റ്റനൻറ് കേണൽ). മക്കൾ: സനോയ് (മർച്ചൻറ് നേവി), സോണിയ (ചെന്നൈ). മരുമക്കൾ: ശ്രുതി, മാത്യൂസ് (മർച്ചൻറ്സ് നേവി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചുങ്കത്തറ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.