പയ്യോളി: പള്ളിക്കര കൂടത്തിൽ മുത്താറ്റിൽ ബാലകൃഷ്ണൻ (65) നിര്യാതനായി. തിക്കോടി എഫ്.സി.ഐ മുൻ ജീവനക്കാരനാണ്. മാതാവ്: ഓമനയമ്മ. ഭാര്യ: സുനന്ദ. മക്കൾ: പരേതയായ ബിന്ദു, അമ്പിളി. മരുമക്കൾ: പരേതനായ ബാബു, ശ്രീജിത്ത്. സഹോദരങ്ങൾ: ഗംഗാധരൻ, മീനാക്ഷി, ദിനേശൻ, സതീശൻ