കാരപറമ്പ്: പറുകണ്ടിയിൽ പരേതനായ ബാപ്പുകുട്ടിയുടെ മകൾ സാവിത്രി (74) നിര്യാതയായി. സഹോദരങ്ങൾ: വത്സൻ, വിനോദ് കുമാർ, ഹൈമാവതി.