പയ്യോളി: കോട്ടക്കൽ ചെത്തിൽതാരേമ്മൽ ഭാസ്കരൻ (70) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: നിർമല. മക്കൾ: ബിജു, വിജിഷ, വിജിത്ത്. മരുമക്കൾ: അജിമോൾ, പ്രകാശൻ (ഖത്തർ). സഹോദരങ്ങൾ: ശാരദ, ദാമോദരൻ, നാണു, രമേശൻ.